‌‌കീർത്തിയുടെ വിവാഹത്തിന് കേരള സാരിയിൽ തിളങ്ങി മാളവിക

സമകാലിക മലയാളം ഡെസ്ക്

മോഡലിങ്

മോഡലിങ് രം​ഗത്തെ മിന്നും താരങ്ങളിലൊരാളാണ് മാളവിക മോഹനൻ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഫാഷൻ വേദികളിൽ

ഫാഷൻ റാംപുകളിൽ സജീവ സാന്നിധ്യം കൂടിയാണ് മാളവിക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

മാളവിക മോഹനൻകീർത്തിയുടെ വിവാഹത്തിന്

ഇപ്പോഴിതാ നടി കീർത്തി സുരേഷിന്റെ വിവാഹത്തിനെത്തിയ മാളവികയുടെ ലുക്കാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സെറ്റ് സാരിയിൽ

സെറ്റ് സാരിയിലാണ് മാളവികയെ കാണാനാവുക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

സാരിയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള സിംപിൾ മാലയും കമ്മലും വളകളുമാണ് മാളവിക അണിഞ്ഞിരുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഹെയർ സ്റ്റൈൽ

ഹെയർ സ്റ്റൈലിലും മാളവിക അധികം പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. മുടി പിറകിലേക്ക് ചീകിയൊതുക്കി കെട്ടി വച്ചിരിക്കുകയാണ് താരം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

കേരള സാരി ലുക്ക്

എപ്പോഴത്തെയും പോലെ തന്നെ മാളവികയുടെ ഈ കേരള സാരി ലുക്കും ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. അതിസുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

തങ്കലാൻ

വിക്രം നായകനായെത്തിയ തങ്കലാൻ ആണ് മാളവികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates