ചുവപ്പ് സാരിക്കൊപ്പം അമ്മയുടെ ആഭരണങ്ങളും; മനോഹരിയായി മാളവിക

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ എത്തി ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച നടിയാണ് മാളവിക മോഹനൻ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ പുതിയ ചിത്രം തങ്കലാന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. വിക്രം നായകനായി എത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് സാരിയില്‍ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ചെറിയ കസവ് കര വരുന്ന സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസ് തന്നെയാണ് പെയര്‍ ചെയ്തിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സ്വര്‍ണ കമ്മലും മുത്തുകള്‍ പിടിപ്പിച്ച വളയുമാണ് ആക്‌സസറീസായി നല്‍കിയിരിക്കുന്നത്. ആഭരണങ്ങള്‍ അമ്മയുടേതാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മാളവിക പറയുന്നുണ്ട്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കിന് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates