സാരിയിൽ സ്റ്റൈലിഷായി മമിത

സമകാലിക മലയാളം ഡെസ്ക്

പ്രേമലുവിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് മമിത ബൈജു.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

ദളപതി വിജയ് യുടെ അവസാന ചിത്രത്തിന്റെ ഭാ​ഗമാവാനുള്ള ഒരുക്കത്തിലാണ് താരം.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമിതയുടെ പുത്തൻ ചിത്രങ്ങളാണ്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

കറുത്ത സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് വൈറലാവുന്നത്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

ഐഐഎഫ് ഉത്സവ് അവാർഡ്സിൽ പങ്കെടുത്ത ലുക്കാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

കരയിൽ വൈറ്റ് എംബ്രോയ്ഡറി വർക്ക് ചെയ്ത സാരി വ്യത്യസ്തമായാണ് മമിത സ്റ്റൈൽ ചെയ്തിരിക്കുന്നത്

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

ഹെവി എംബ്രോയ്ഡറി വർക്ക് വരുന്ന ഹാൾട്ടർ നെക്കിലുള്ള ബ്ലൗസാണ് ഏറ്റവും ആകർഷണം.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates