സാരിയിൽ ഇത്രയും ഭം​ഗിയോ? മമിതയുടെ സ്റ്റൈലിഷ് ലുക്ക്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ ​ഗേൾ

സൂപ്പർ ശരണ്യ, പ്രേമലു തുട‌ങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മമിത ബൈജു.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

തമിഴിലും

പ്രേമലു സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ തമിഴില്‍ നിന്നും മമിതയെ തേടി നിരവധി ഓഫറുകളെത്തി.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

ദളപതി 69

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ദളപതി 69 ലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

തരം​ഗം

മമിതയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറാറുണ്ട്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

ഇപ്പോഴിതാ സാരിയിൽ സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലെത്തി കൈയ്യടി നേടുകയാണ് താരം.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ്

​ഗ്ലോസി മേക്കപ്പും കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും മമിതയുടെ അഴക് കൂട്ടി.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

നൃത്തവും

അഭിനയത്തിന് പുറമേ നല്ലൊരു നർത്തകിയും കൂടിയാണ് മമിത. താരത്തിന്റെ ഡാൻസിനും ആരാധകരേറെയാണ്.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

പരസ്യ ചിത്രങ്ങളിലും

പരസ്യ ചിത്രങ്ങളിലും സജീവമാണിപ്പോൾ മമിത.

മമിത ബൈജു | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates