ഫിലിംഫെയൽ അവാർഡ്സിൽ തിളങ്ങി മലയാളി താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

69ാം ഫിലിംഫെയൽ അവാർഡ്സിൽ പ്രധാന സാന്നിധ്യമായിരുന്നു മമ്മൂട്ടി. മലയാളത്തിൽ മികച്ച നടനുള്ള പുരസ്കാരവും താരത്തിന് ലഭിച്ചു.

മമ്മൂട്ടിയും ജഗദീഷും | ഫെയ്സ്ബുക്ക്

കറുത്ത ലോങ് ​ഗൗൺ അണിഞ്ഞാണ് പാർവതി ഫിലിംഫെയൽ അവാർഡ്സിൽ എത്തിയത്.

പാര്‍വതി തിരുവോത്ത് | ഫെയ്സ്ബുക്ക്

മലയാളത്തിൽ മാത്രമല്ല തമിഴിവും ശ്രദ്ധേയയായ അപർണ ബാലമുരളി ചുവന്ന ​ഗൗണാണ് ധരിച്ചത്.

അപര്‍ണ ബാലമുരളി | ഫെയ്സ്ബുക്ക്

തമിഴിൽ മികച്ച നടിക്കുള്ള പുരസ്കാരം ചിത്ത എന്ന സിനിമയിലെ അഭിനയത്തിന് നിമിഷ സജയനായിരുന്നു

നിമിഷ സജയന്‍ | ഫെയ്സ്ബുക്ക്

സ്റ്റൈലിഷ് ലുക്കിലാണ് കീർത്തി സുരേഷ് ചടങ്ങിലെത്തിയത്.

കീര്‍ത്തി സുരേഷ് | ഫെയ്സ്ബുക്ക്

രേഖയിലെ അഭിനയത്തിന് വിൻസിയാണ് മലയാളത്തിൽ മികച്ച നടിയായത്.

മമ്മൂട്ടിയും വിന്‍സിയും | ഫെയ്സ്ബുക്ക്

തമിഴിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് അഞ്ജലി ആയിരുന്നു.

അഞ്ജലി | ഫെയ്സ്ബുക്ക്

അതിമനോഹരമായ ഗൗണ്‍ ധരിച്ചാണ് സാനിയ അയ്യപ്പന്‍ ഫിലിംഫെയൽ അവാർഡ്സിൽ എത്തിയത്.

സാനിയ അയ്യപ്പന്‍ | ഫെയ്സ്ബുക്ക്

ഗോള്‍ഡന്‍ സാരിയിലാണ് പൂര്‍ണിമ ഇന്ദ്രജിത്ത് എത്തിയത്.

പൂര്‍ണിമ ഇന്ദ്രജിത്ത് | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates