'പിള്ളേര് വരെ മാറി നിൽക്കും': വീണ്ടും സോഷ്യൽ മീഡിയ 'തൂക്കി' മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ സ്‌റ്റൈല്‍ ഐക്കനാണ് മമ്മൂട്ടി.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

ബ്രൗണ്‍ നിറത്തിലുള്ള ഡബിള്‍ പോക്കറ്റ് ഷര്‍ട്ടിനൊപ്പം നീല ഡെനിം ജീന്‍സും ധരിച്ചാണ് താരത്തെ കാണുന്നത്.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

ഡാര്‍ക് ബ്രൗണ്‍ സ്ട്രാപ്പില്‍ വരുന്ന വാച്ചും സ്റ്റൈലിഷായ കൂളിങ് ഗ്ലാസുമാണ് പെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ലോക്കറ്റോടു കൂടിയ ഒരു ചെയ്‌നും കഴുത്തില്‍ അണിഞ്ഞിട്ടുണ്ട്.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

ഫാഷന്‍ ഫോട്ടോഗ്രാഫറായ ഷാനി ഷാകിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയും ഷാനി ഷാകിയും | ഇൻസ്റ്റ​ഗ്രാം

സ്‌റ്റൈലിങ് നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി തന്നെയാണ് എന്നും ഷാനി കുറിച്ചു.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസം ജോജു ജോര്‍ജിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

മമ്മൂട്ടിയും ജോജു ജോർജും | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം താരം നേടിയിരുന്നു.

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates