'മാജിക്കിൽ വിശ്വസിക്കൂ'! പച്ച അഴകിൽ മഞ്ജിമ

സമകാലിക മലയാളം ഡെസ്ക്

അച്ഛന്റെ പാതയിൽ

അച്ഛൻ വിപിൻ മോഹന്റെ പാതയിലൂടെ സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

തമിഴിൽ

മലയാളത്തിനേക്കാൾ കൂടുതലും തമിഴിലാണ് മഞ്ജിമ തിളങ്ങിയത്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

ചലച്ചിത്ര പുരസ്കാരവും

മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മഞ്ജിമയെ തേടിയെത്തി.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

പ്രണയ വിവാഹം

തമിഴ് നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്. ഇരുവരും തമ്മിൽ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

പച്ച അഴകിൽ

ഇപ്പോഴിതാ പച്ച നിറത്തിലെ വസ്ത്രത്തിൽ ഒരു അടിപൊളി ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് മഞ്ജിമ.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'മാജിക്കിൽ വിശ്വസിക്കൂ, അത് നിങ്ങളെ തേടി വരും' എന്നാണ് മഞ്ജിമ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

സുഴൽ 2

സുഴൽ 2 ആണ് മഞ്ജിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

പ്രശംസകൾ

സുഴൽ 2 വിലെ മഞ്ജിമയുടെ കഥാപാത്രത്തിന് നിരവധി പ്രശംസകളും ലഭിച്ചിരുന്നു.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates