Manjima Mohan: സിംപിൾ ആൻഡ് പവർഫുൾ! സാരിയിൽ അഴകായി മഞ്ജിമ മോഹൻ

​എച്ച് പി

മലയാളം, തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജിമ മോഹൻ.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

ബാല താരമായാണ് മഞ്ജിമ സിനിമയിലെത്തുന്നത്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

സുഴൽ 2 ആണ് മഞ്ജിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ സുഴൽ 2 വിലെ മഞ്ജിമയുടെ കഥാപാത്രം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

മഞ്ജിമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരേറ്റെടുക്കാറുണ്ട്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

പച്ച നിറത്തിലെ സാരിയിൽ തനിനാടൻ ലുക്കിലാണ് മഞ്ജിമയെ ചിത്രങ്ങളിൽ കാണാനാവുക.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

ഒരു വടക്കൻ സെൽഫിയിലെ മഞ്ജിമയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജിമ അഭിനയത്തിലേക്ക് തിരികെയെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

മധുര നൊമ്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

മഞ്ജിമ മോഹൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates