'ഫുൾ താമര മയമാണല്ലോ'! ഫ്ലോറൽ സാരിയിൽ സിംപിളായി മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

ലുക്കിൽ

സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കാറുള്ള ആളാണ് നടൻ മമ്മൂട്ടി. നടിമാരിലും ആരാധകരെ ഇങ്ങനെ അമ്പരപ്പിക്കുന്ന ഒരാളുണ്ട്, മഞ്ജു വാര്യർ ആണത്.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

വസ്ത്രമേതായാലും

ഏത് വസ്ത്രത്തിലും മഞ്ജു വാര്യർ അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ സാരിയിൽ

താമരപ്പൂക്കൾ പ്രിന്റിലുള്ള സാരിയിലാണ് മഞ്ജു തിളങ്ങിയിരിക്കുന്നത്.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

താമരപ്പൂവിന്റെ ഡിസൈനിലുള്ള മാലയും മഞ്ജു അണിഞ്ഞിരുന്നു.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

സിംപിൾ മേക്കോവറും

വളരെ സിംപിൾ ആയുള്ള മേക്കോവറും മഞ്ജു നടത്തിയിട്ടുണ്ട്.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

എംപുരാൻ

എംപുരാൻ ആണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

വിടുതലൈ പാർട്ട് 2‌

വിടുതലൈ പാർട്ട് 2 ആണ് മഞ്ജുവിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

മഞ്ജു വാര്യർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates