പുതിയ മുഖവുമായി മന്നത്ത്; രണ്ടു നില നവീകരിക്കാൻ 25 കോടി; 2027ൽ ഷാറൂഖ് തിരിച്ചെത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൂടെയാണ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ മന്നത്ത് ബം​ഗ്ലാവ്

Mannath | Pinterest

27,000 ചതുരശ്ര അടിയിൽ ആറു നിലകളിലായി വ്യാപിച്ചു കിടക്കുന്ന ബം​ഗ്ലാവ് 2001ൽ 13 കോടി രൂപയ്ക്കാണ് ഷാറൂഖ് സ്വന്തമാക്കിയത്

Mannath | Instagram

ആഢംബര സൗകര്യങ്ങൾ ഉൾപ്പെ‌‌ടുത്തി നവീകരിച്ച മന്നത്തിന്റെ മൂല്യം 200 കോടിയിലധികമാണ്

Mannath | Instagram

സ്വകാര്യ തിയേറ്റർ, സ്വകാര്യ ലൈ​ബ്രറി, ഓഫീസുകൾ, ഒന്നിലധികം ലോഞ്ചുകൾ, പൂർണ്ണമായി സജ്ജീകരിച്ച ജിം തുടങ്ങി കുടുംബാം​ഗങ്ങൾ ഓരോരുത്തർക്കുമായി പ്രത്യേക ആഢംബര സൗകര്യങ്ങളാണ് മന്നത്തില‍്‍ ഒരുക്കിയി‌ട്ടുള്ളത്

Mannat | Instagram

വിവിധ രാജ്യങ്ങളിൽനിന്നും ശേഖരിച്ചി‌ട്ടുള്ള അമൂല്യ കലാസൃഷ്ടികൾ, ഷാൻലിയറുകൾ, ശില്പങ്ങൾ എന്നിവ മന്നത്തിന്റെ പ്രൗഡി വർധിപ്പിക്കുന്നു

Mannat | Instagram

ഷാറൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാൻ തന്നെയാണ് ബം​ഗ്ലാവിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്

Mannat | Instagram

നിലവിലെ ആറു നിലകൾക്കു പുറമേ രണ്ടു നിലകൾകൂടെ നിർമിക്കാനാണ് പദ്ധതി

Mannat | Instagram

നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുടുംബം പാലി ഹില്ലിൽ അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്ത് താമസം മാറിയിരുന്നു

SRK Family | Instagram

എന്നാൽ പാരിസ്ഥിതിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടി നവീകരണ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകനായ സന്തോഷ് ദൗണ്ട്കർ അപ്പീൽ സമർപ്പിച്ചിരുന്നു

Mannat | Instagram

എന്നാൽ സുപ്രീം കോടതി അപ്പീൽ തള്ളി

Mannat | Pinterest

2027 ൽ മന്നത്തിന്റെ നവീകരണം പൂർത്തിയാക്കി കുടുംബം താമസം മാറും

Khan Family | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File