യൂറോപ്പിനെ ഭീതിയിലാക്കുന്ന വമ്പൻ തീപിടുത്തം; തീ പ‌ടർത്തിയത് പൂച്ചകളെ ഉപയോഗിച്ചെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ് നിയന്ത്രണാതീതമായി കാട്ടുതീ പടർന്നു പിടിക്കുന്നത്

രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

Forest Fire | AI Generated

സ്കോട്‌ലൻഡ് പൊലീസ് 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ചിരിക്കുകയാണ്

Forest Fire | Representative Image | Pinterest

സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Forest Fire | Representative Image | Pinterest

ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ ഉൾപ്പെടെയുള്ള വനമേഖലകളിൽ കാട്ടുതീ പടർത്താൻ ജീവനുള്ള പൂച്ചകളെ ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വഷണം ആരംഭിച്ചിരിക്കുകയാണ്

Forest Fire | Representative Image | Pinterest

പൂച്ചകളു‌ടെ വാലിൽ തീപിടിക്കുന്ന ദ്രാവകമുള്ള തുണികൾ കെട്ടിവെച്ച ശേഷം അവയെ വിവിധ സ്ഥലങ്ങളിലേക്ക് തുറന്നുവിട്ടു എന്നാണ് ആരോപണം

Forest Fire | Representative Image | Pinterest

തീപിടിത്തമുണ്ടായ ചില മേഖലകളിൽനിന്ന് വൈകി തീപിടിക്കുന്ന തരം ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർ‌ട്ടു ചെയ്തു‌

Forest Fire | Representative Image | Pinterest

ഉയർന്ന താപനിലയും ശക്തമായ കാറ്റും അടുത്ത ദിവസങ്ങളിലും തുടരുമെന്നതിനാൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു

Forest Fire | Representative Image | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File