എവർ​ഗ്രീൻ ബ്യൂട്ടി! ചുവപ്പ് പട്ടു സാരിയിൽ മീന

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലം മുതൽ

വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തി പല ഭാഷകളിലായി ഇന്നും വിജയകരമായി അഭിനയ ജീവിതം തുടരുന്ന നടിയാണ് മീന.

മീന | ഇൻസ്റ്റ​ഗ്രാം

നാല്പത് വർഷം

നാല്പത് വർഷം കഴിഞ്ഞു മീന സിനിമയിലെത്തിയിട്ട്.

മീന | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെയെല്ലാം നായികയായി മീന മലയാളത്തിലും നിറഞ്ഞു നിന്നു.

മീന | ഇൻസ്റ്റ​ഗ്രാം

മകളും സിനിമയിലേക്ക്

മീനയുടെ മകൾ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മീന | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മീനയുടെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണിപ്പോൾ വൈറലായി മാറുന്നത്.

മീന | ഇൻസ്റ്റ​ഗ്രാം

ചുവപ്പഴകിൽ

ചുവപ്പ് നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് മീനയെ കാണാനാവുക.

മീന | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

പച്ച നിറത്തിലെ മരതക കല്ലുകളും മുത്തുകളും പതിപ്പിച്ച മാലയും വളകളുമാണ് മീന സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്.

മീന | ഇൻസ്റ്റ​ഗ്രാം

മീന സജീവം

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി പങ്കുവയ്ക്കാറുള്ള താരങ്ങളിലൊരാൾ കൂടിയാണ് മീന.

മീന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates