കറുപ്പിനഴക്; ബ്ലാക്ക് ഔട്ട്ഫിറ്റിൽ തിളങ്ങി മീന

സമകാലിക മലയാളം ഡെസ്ക്

മികച്ച നർത്തകി

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകിയായും പ്രേക്ഷക മനം കവർന്ന നടിയാണ് മീന.

മീന | ഇൻസ്റ്റ​ഗ്രാം

ബാലതാരമായി

ബാലതാരമായാണ് മീന തന്റെ കരിയര്‍ തുടങ്ങിയത്.

മീന | ഇൻസ്റ്റ​ഗ്രാം

മലയാളത്തിലേക്ക്

തെലുങ്കിലും തമിഴിലും നായികയായി അരങ്ങേറിയതിന് ശേഷമായിരുന്നു മലയാളത്തിലേക്ക് മീനയ്ക്ക് ക്ഷണം ലഭിച്ചത്.

മീന | ഇൻസ്റ്റ​ഗ്രാം

മുൻനിര താരങ്ങൾക്കൊപ്പം

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മീനയ്ക്ക് ലഭിച്ചു.

മീന | ഇൻസ്റ്റ​ഗ്രാം

അമ്മയുടെ പാതയിൽ

മീനയുടെ മകൾ നൈനികയും അടുത്തിടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മീന | ഇൻസ്റ്റ​ഗ്രാം

ആനന്ദപുരം ഡയറീസ്

മലയാളത്തിൽ ആനന്ദപുരം ഡയറീസ് എന്ന ചിത്രമാണ് മീനയുടേതായി ഒടുവിലെത്തിയ ചിത്രം.

മീന | ഇൻസ്റ്റ​ഗ്രാം

റിയാലിറ്റി ഷോയിലും

റിയാലിറ്റി ഷോ വിധികർത്താവായും മീന ഇപ്പോൾ സജീവമാണ്.

മീന | ഇൻസ്റ്റ​ഗ്രാം

ഹിറ്റുകൾ

നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഭാ​ഗമായിട്ടുണ്ട് മീന.

മീന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates