'ഷൈനിങ് സ്റ്റാർ'; മീനയുടെ പുതിയ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

നിറസാന്നിധ്യം

വർഷമേറെയായിട്ടും ഇന്നും സിനിമയിൽ നായികയായി തുടരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് മീന.

മീന | ഇൻസ്റ്റ​ഗ്രാം

ഗോസിപ്പ്

​ഗോസിപ്പ് കോളങ്ങളിലും അടുത്തിടെ മീന ഇടം പിടിച്ചു.

മീന | ഇൻസ്റ്റ​ഗ്രാം

രണ്ടാം വിവാഹം

നടൻ‌ ധനുഷുമായി താരം പ്രണയത്തിലാണെന്നും മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുമായിരുന്നു ​ഗോസിപ്പുകൾ വന്നത്.

മീന | ഇൻസ്റ്റ​ഗ്രാം

വക വയ്ക്കാറില്ല

തനിക്കെതിരെ വരുന്ന ​ഗോസിപ്പുകൾക്കും നെ​ഗറ്റീവ് കമന്റുകൾക്കുമൊന്നും മീന പ്രതികരിക്കാറേയില്ല.

മീന | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോകൾ

ഇപ്പോഴിതാ മീന പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

മീന | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

സിൽവർ നിറത്തിലെ സാരിയിലാണ് ഇത്തവണ മീന തിളങ്ങിയിരിക്കുന്നത്.

മീന | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്‌‌

ബ്രൗൺ നിറത്തിലെ വീതിയുള്ള ബോർഡറാണ് സാരിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

മീന | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്ക്

മിനിമൽ മേക്കപ്പും സിംപിൾ ലുക്കും മീനയുടെ അഴക് കൂട്ടി. 'ഷൈനിങ് സ്റ്റാർ' എന്നാണ് മീനയുടെ ഫോട്ടോയ്ക്ക് ആരാധകർ നൽകുന്ന കമന്റുകൾ.

മീന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates