അന്ന് വിജയ്‌യുടെ നായിക, ഇന്ന് ദുൽഖറിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നായിക

തെന്നിന്ത്യയിൽ മുന്നേറുന്ന നടിമാരിലൊരാളാണ് മീനാക്ഷി ചൗധരി.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ചെറിയ പ്രായത്തിൽ

വളരെ ചെറിയ പ്രായത്തിൽ തന്നെ ബി​ഗ് ബജറ്റ് ചിത്രങ്ങളിലടക്കം മീനാക്ഷി അഭിനയിച്ചു കഴിഞ്ഞു.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

വിജയ്ക്കൊപ്പം

വിജയ് നായകനായെത്തിയ ​ഗോട്ട് ആണ് മീനാക്ഷിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

​ഗോട്ടിൽ

വിജയ്‌യുടെ മകൻ കഥാപാത്രത്തിന്റെ നായികയായാണ് ചിത്രത്തിൽ മീനാക്ഷിയെത്തിയത്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ലക്കി ഭാസ്കർ ആണ് മീനാക്ഷിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 31ന് ലക്കി ഭാസ്കർ തിയറ്ററുകളിലെത്തും.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

വൻ സ്വീകാര്യത

ലക്കി ഭാസ്കറിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates