ഒരേ ഒരു നായനാര്‍...

മീര

കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റായിരുന്നു ഇകെ നായനാര്‍

കുറിക്ക് കൊളളുന്ന വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവുമാണ് മലയാളികള്‍ക്ക് നായനാരെ പ്രിയങ്കരനാക്കിയത്

1919 ഡിസംബര്‍ 9ന് കണ്ണൂര്‍ കല്യാശ്ശേരി മൊറാഴയില് ഗോവിന്ദന് നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളില് രണ്ടാമനായി ജനനം

മൊറാഴ, കയ്യൂര്‍ സമരങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വ നിരയിലേക്ക് ഉയര്‍ന്നു

സിപിഎം രൂപീകരണകാലം മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാര്‍ 1998ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

സി എച്ച് കണാരന്റെ നിര്യാണത്തെത്തുടര്‍ന്ന് 1972ല്‍ നായനാര്‍ സംസ്ഥാന സെക്രട്ടറിയായി

1980ല്‍ ഇഎംഎസിന് പിന്നാലെ സിപിഎമ്മിന്റെ കേരള മുഖ്യമന്ത്രി

2004 മെയ് 19ന് നായനാര്‍ അന്തരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates