മൈക്കൽ ജാക്സന്റെ പിറന്നാൾ ആഘോഷം; മൈക്കൽ എത്തും ഹോട്ട്സ്റ്റാറിൽ

സമകാലിക മലയാളം ഡെസ്ക്

പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ബയോപിക് മൈക്കൽ ഒടിടിയിലേക്ക്

Michael Jackson | Pinterest

ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓ​ഗസ്റ്റ് 29 മുതൽ മൈക്കൽ സ്ട്രീമിങ് ആരംഭിക്കും

Michael | Pinterest

ഏപ്രിൽ 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്

Michael | Pinterest

മൈക്കൽ ജാക്സന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഒടിടിയിലെത്തുന്നത്.

Michael Jackson | Pinterest

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക്കാണ് മൈക്കൽ

Michael | Pinterest

മൈക്കൽ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ മൈക്കൽ ജാക്സനായെത്തിയത്

Michael | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File