മഴക്കാലത്ത് തലയിൽ എണ്ണ പുരട്ടുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് മുടി കൊഴിച്ചിൽ, താരൻ, ഫംഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കാറുണ്ട്.

Mistakes made while applying oil to the head during the rainy season

ഈ സമയത്ത് തലയിൽ ധാരാളം എണ്ണ പുരട്ടുന്നത് എല്ലാ ആളുകൾക്കും ഒരുപോലെ ഗുണം ചെയ്യണമെന്നില്ല.

Mistakes made while applying oil to the head during the rainy season

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ കഴിയൂ

Mistakes made while applying oil to the head during the rainy season

മഴക്കാലത്ത് അമിതമായി എണ്ണ പുരട്ടുന്നത് ​​അഴുക്കും ഈർപ്പവും പോകാതെ താരൻ വളരാൻ കാരണമാകും

Mistakes made while applying oil to the head during the rainy season

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുക. വെളിച്ചെണ്ണ, അർഗൻ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാം

Mistakes made while applying oil to the head during the rainy season

എണ്ണ പുരട്ടി കൂടുതൽ നേരം ഇടാതെ ഉടൻ തന്നെ കഴുകി കളയുക.

Mistakes made while applying oil to the head during the rainy season

വിയർപ്പ് തങ്ങി നിൽക്കുമ്പോഴോ തലയിൽ ഈർപ്പമുള്ളപ്പോഴോ ഒരിക്കലും എണ്ണ പുരട്ടരുത്.

Mistakes made while applying oil to the head during the rainy season

എണ്ണ പുരട്ടിയ ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. ശേഷം സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക

Mistakes made while applying oil to the head during the rainy season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika