ദിവസവും ബദാം കഴിക്കുന്നവർ തീർച്ചയായും ഇവ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

ബദാം ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ്.

Almond Nuts | Pexels

എന്നാൽ പലരും അത് ശരിയായ രീതിയിൽ കഴിക്കാതെ അതിന്റെ മുഴുവൻ ഗുണവും നഷ്ടപ്പെടുത്തുന്നു.

Almonds | Pexels

അതിനാൽ ബദാം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയുന്നത് വളരെ പ്രധാനമാണ്.

Almond | Pexels

പരമാവധി ​ഗുണം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം.

Almonds | Pinterest

ബദാം ഒരു ദിവസം ആറ് മുതൽ എട്ട് എണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്.

Almond | Pinterest

നട്സ്‌ അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.

Almond | Pinterest

റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കിൽ ഉപ്പ് ചേർത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല.

Almond

തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ വേണം ബദാം സൂക്ഷിക്കാന്‍.

Almond | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file