ചായ പ്രേമികളാണോ? ഈ ശീലങ്ങൾ ഉടൻ ഒഴിവാക്കൂ

സമകാലിക മലയാളം ഡെസ്ക്

ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം നൽകുമെങ്കിലും, അത് കുടിക്കുന്ന രീതിയും സമയവും അത്രതന്നെ പ്രധാനമാണ്.

tea

ചായ കുടിക്കുന്നതിനോടൊപ്പം പലരും അറിയാതെ ചെയ്യുന്ന ചില ശീലങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യാം.

tea | പിക്സെൽസ്

ദിവസവും ചായ കുടിക്കുന്നവർ തീർച്ചയായും ഒഴിവാക്കേണ്ട ചില തെറ്റുകൾ അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

വെറും വയറ്റില്‍ ചായ കുടിക്കരുത്

വെറും വയറ്റില്‍ ചായ കുടിക്കുന്നത് ദഹനക്കേട്, മലബന്ധം തുടങ്ങി ഉദര അസ്വസ്ഥതകള്‍ക്ക് കാരണമാകും

tea

ഊണിന് പിന്നാലെ ചായ

ചായ അസിഡിക് സ്വഭാവമുള്ളതും ദഹന പ്രക്രിയയെ ബാധിക്കുകയും ചെയ്യും. ഭക്ഷണ ശേഷമുള്ള ചായ കുടി ശരീരത്തിെ പ്രോട്ടീന്‍ ആഗിരണത്തെ ബാധിച്ചേക്കാം.

tea | Pinterest

ചായ ഒരുപാട് തിളപ്പിക്കരുത്

ചായ ഒരുപാട് തിളപ്പിക്കുന്നതു മൂലം സ്വാദ് മാറും കൂടാതെ ചായയില്‍ കഫീന്റെ അളവും കൂടാനും ഇത് കാരണമാകും.

tea

ചായയില്‍ അധികം പഞ്ചസാര പാടില്ല

ചായയില്‍ അധികം പഞ്ചസാര ഉപയോഗിക്കുന്ന് ചായയുടെ രുചിയറിയാന്‍ സഹായിക്കില്ല. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും. പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

Sugar | Pinterest

ചായ കുടി അമിതമായാല്‍

ആരോഗ്യഗുണങ്ങളുണ്ടെങ്കിലും അമിത അളവില്‍ കുടിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. അമിതമായി ചായ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.

tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam