അരയില്‍ പൊന്നരഞ്ഞാണം, നെറ്റിയില്‍ ചന്ദ്രക്കല പൊട്ട്: ഗ്ലാമര്‍ മേക്കോവറില്‍ മിയ

സമകാലിക മലയാളം ഡെസ്ക്

ഗ്ലാമര്‍ മേക്കോവറില്‍ ആരാധകരെ അമ്പരപ്പിച്ച് നടി മിയ

മിയ | ഇൻസ്റ്റ​ഗ്രാം

താരത്തിന്റെ നവരാത്രി ലുക്കാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്.

മിയ | ഇൻസ്റ്റ​ഗ്രാം

മെറൂണ്‍ പാവാടയിലും ബ്ലൗസിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മിയ | ഇൻസ്റ്റ​ഗ്രാം

കസവ് കരയോട് വരുന്ന വേഷത്തിനൊപ്പം സ്വര്‍ണാഭരണങ്ങളാണ് നല്‍കിയിരിക്കുന്നത്.

miya

മിയ | ഇൻസ്റ്റ​ഗ്രാം

അതിനൊപ്പമുള്ള ഷോള്‍ അലസമായിട്ടിരിക്കുകയാണ്.

മിയ | ഇൻസ്റ്റ​ഗ്രാം

രശ്മി മുരളീധരനാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അവിനാശിന്റേതാണ് ഫൊട്ടോഗ്രഫി.

മിയ | ഇൻസ്റ്റ​ഗ്രാം

താരത്തിന്റെ മേക്കോവര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും ഗ്ലാമര്‍ പ്രതീക്ഷിച്ചില്ല എന്നാണ് കമന്റുകള്‍.

മിയ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates