നവരാത്രി ആഘോഷങ്ങളിൽ തിളങ്ങി നായികമാർ

സമകാലിക മലയാളം ഡെസ്ക്

കടുംപച്ച നിറത്തിലെ സാരിയിൽ തീർത്തും വ്യത്യസ്തമായ ലുക്കിലാണ് മറീനയുടെ ചിത്രങ്ങൾ കാണാനാവുക.

മറീന മൈക്കിൾ | ഇൻസ്റ്റ​ഗ്രാം

നാരായണി എന്ന തീമിലാണ് അദിതി രവിയുടെ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

കടും ചുവപ്പ് നിറത്തിലെ വസ്ത്രങ്ങളിലാണ് മാളവിക മേനോന്റെ നവരാത്രി ലുക്ക്.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

ഓറഞ്ച് നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് നിഖിലയുടെ ലുക്ക്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും ഭാവത്തിലുമാണ് മിയ നവരാത്രി ഫോട്ടോഷൂട്ടിൽ തിളങ്ങിയത്.

മിയ | ഇൻസ്റ്റ​ഗ്രാം

സരസ്വതി ദേവിയുടെ വേഷത്തിലാണ് രചനയെ ചിത്രങ്ങളിൽ കാണാനാവുക.

രചന നാരായണൻകുട്ടി | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് നിറത്തിലെ പട്ടുസാരി ധരിച്ചുള്ള ചിത്രങ്ങൾ നയൻതാരയും പങ്കുവച്ചിരുന്നു.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ക്ഷേത്ര ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങൾ നടി അനുശ്രീയും പങ്കുവച്ചിട്ടുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates