വാഹന പ്രേമികളായ മലയാളത്തിലെ നായികമാർ

സമകാലിക മലയാളം ഡെസ്ക്

നവ്യ നായർ

ബിഎംഡബ്ല്യു എക്‌സ് 7, മിനി കണ്‍ട്രിമാൻ തുടങ്ങിയവയാണ് നവ്യയുടെ ​ഗ്യാരേജിലുള്ളത്.

നവ്യ നായർ | Instagram

മഞ്ജു വാര്യർ

ഡ്രൈവിങ്ങിനോട് ക്രെയ്സുള്ള നടിമാരിലൊരാളാണ് മഞ്ജു വാര്യർ. റേഞ്ച് റോവർ വെലാർ, മിനി കൂപ്പർ എസ് ഇ, ബിഎംഡബ്ല്യു 1250 ജിഎസ് എന്നിവയാണ് മഞ്ജുവിനുള്ളത്.

മഞ്ജു വാര്യർ | Instagram

മംമ്ത മോഹൻദാസ്

ബിഎംഡബ്ല്യുവിന്റെ സെഡ് 4 എം40 ഐ, പോര്‍ഷെ 911 കരേര എസ് ഉൾപ്പെടെ നിരവധി വാഹനങ്ങളുണ്ട് മംമ്തയ്ക്ക്.

മംമ്ത മോഹൻദാസ്

സംയുക്ത

ബിഎംഡബ്ള്യുവിന്റെ 3 സീരീസ് സെഡാനാണ് സംയുക്ത മേനോൻ സ്വന്തമാക്കിയത്.

സംയുക്ത | Instagram

ഗ്രേസ് ആന്റണി

ഫോക്‌സ്‌വാഗണിന്റെ എസ്‌യുവി വാഹനമായ ടൈഗൂണ്‍ ആണ് ​ഗ്രേസ് ആന്റണിയ്ക്കുള്ളത്.

​ഗ്രേസ് ആന്റണി | facebook

ലെന

മലയാള സിനിമയിൽ ആദ്യമായി എംജി ഹെക്ടർ സ്വന്തമാക്കുന്ന താരം ലെനയാണ്.

ലെന | Instagram

സാനിയ അയ്യപ്പൻ

സെൽറ്റോസ് യൂണിറ്റാണ് സാനിയയുടെ വാഹനം.

സാനിയ അയ്യപ്പൻ | Instagram

ഐശ്വര്യ ലക്ഷ്മി

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഇവോക് മോഡലാണ് ഐശ്വര്യ ലക്ഷ്മിയുടെ വാഹനം. 2024 റേഞ്ച് റോവര്‍ ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമ കൂടിയാണ് താരം.

ഐശ്വര്യ ലക്ഷ്മി | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates