സമകാലിക മലയാളം ഡെസ്ക്
ഇത്തവണ ഓണത്തിന് സൂപ്പർ താരങ്ങളുടെ മൂന്നു ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്
പൃഥ്വിരാജ് നായകനാകുന്ന വൈശാഖ് ചിത്രം ഖലീഫ
ചിത്രത്തിന് ആവേശം പകരാൻ മോഹൻലാലിന്റെ കാമിയോ
ഓഗസ്റ്റ് 20 ന് ചിത്രം റിലീസിനെത്തും
നിവിൻ പോളിക്കൊപ്പം പ്രേമലു ടീം ഒന്നിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്
രണ്ട് ആക്ഷൻ ചിത്രങ്ങൾക്കൊപ്പമെത്തുന്ന ഫാമിലി എന്റർടെയിനർ
ദുൽഖർ സൽമാൻ നായകനാകുന്ന നഹാസ് ചിത്രം ഐ ആം ഗെയിം
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്
കഴിഞ്ഞ ഓണം വിന്നർ ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ലോക - ചാപ്റ്റർ 1 ആയിരുന്നു
മോഹൻ ലാലിന്റെ 'ഹൃദയപൂർവം', ഫഹദ് ഫാസിലിന്റെ 'ഓടും കുതിര ചാടും കുതിര' എന്നിവയ്ക്കൊപ്പമാണ് കല്യാണിയുടെ 'ലോക' എത്തിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates