ഐപിഎല്‍: ടീമുകള്‍ വന്‍വില കൊടുത്ത് നിലനിര്‍ത്തിയ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രവീന്ദ്ര ജഡേജ- 18 കോടി മുടക്കി ചെന്നൈ നിലനിര്‍ത്തി

വിജയം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ | എക്‌സ്

റാഷിദ് ഖാന്‍- 18 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തി

റാഷിദ് | പിടിഐ

സഞ്ജു സാംസണ്‍- 18 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തി

സഞ്ജു സാംസണ്‍ | എക്‌സ്

ഋതുരാജ് ഗെയ്കവാദ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് 18 കോടിക്ക് റീടെയിന്‍ ചെയ്തു

ഋതുരാജ് ഗെയ്ക്‌വാദ് | എക്‌സ്

ജസ്പ്രിത് ബുംറ- 18 കോടി നല്‍കി മുംബൈ നിലനിര്‍ത്തി

ജസ്പ്രിത് ബുംറ | എക്‌സ്

യശസ്വി ജയ്‌സ്വാള്‍ - 18 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് റീടെയിന്‍ ചെയ്തു

യശസ്വി ജയ്‌സ്വാള്‍ | എക്‌സ്

പാറ്റ് കമ്മിന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18 കോടി

പാറ്റ് കമ്മിന്‍സ് | പിടിഐ

നിക്കോളാസ്‌ പൂരാന്‍- ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 21 കോടി

നിക്കോളാസ് പൂരാന്‍ | എക്‌സ്

വിരാട് കോഹ്‌ലി- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 21 കോടിക്ക് നിലനിര്‍ത്തി

കോഹ്‌ലി | എക്‌സ്

ഹെന്റിച്ച് ക്ലാസണ്‍- 23 കോടി മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റീടെയിന്‍ ചെയ്തു

ഹെന്റിച്ച് ക്ലാസൺ | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates