സമകാലിക മലയാളം ഡെസ്ക്
ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ പരമ്പര നാളെ തുടങ്ങുകയാണ്
ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കെതിരെ ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്
ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളെ അറിയാം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 1809 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമന്‍
വിരാട് കോഹ്‌ലി -ഓസീസ് മണ്ണില്‍ ആറ് സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്ക് ഇതുവരെ 1352 റണ്‍സ് നേടിയിട്ടുണ്ട്
വിവിഎസ് ലക്ഷ്മണ്‍- 1236 റണ്‍സ് നേട്ടത്തോടെ ലക്ഷ്മണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
രാഹുല്‍ ദ്രാവിഡ് - 2000ല്‍ ഇന്ത്യയുടെ വന്‍മതില്‍, 1143 റണ്‍സ് നേട്ടം
ചെതേശ്വര്‍ പുജാര- 2018- 2020 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുജാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു, നേട്ടം 993 റണ്‍സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates