2 കളിയില്‍ 2 അര്‍ധ സെഞ്ച്വറികളുമായി ഗുര്‍ബാസ്

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)- 156 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 80

റഹ്മാനുല്ല ഗുര്‍ബാസ് | ട്വിറ്റര്‍

ആരോണ്‍ ജോണ്‍സ് (അമേരിക്ക)- 141 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 94*

ആരോണ്‍ ജോണ്‍സ് | ട്വിറ്റര്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)- 115 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 56

ഡേവിഡ് വാര്‍ണര്‍ | ട്വിറ്റര്‍

ഇബ്രാഹിം സാദ്രാന്‍ (അഫ്ഗാനിസ്ഥാന്‍)- 114 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 70

ഇബ്രാഹിം സാദ്രാന്‍ | ട്വിറ്റര്‍

ആന്‍ഡ്രിസ് ഗൗസ് (അമേരിക്ക)- 102 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 65

ആന്‍ഡ്രിസ് ഗൗസ് | ട്വിറ്റര്‍