200 തൊട്ട് പൂരാന്‍...; ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയവര്‍

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

നിക്കോളാസ് പൂരാന്‍ (വെസ്റ്റ് ഇന്‍ഡീസ്): മത്സരം 5, 200 റണ്‍സ്, മികച്ച സ്‌കോര്‍ 98

നിക്കോളാസ് പൂരാന്‍ | ട്വിറ്റര്‍

ആന്‍ഡ്രിസ് ഗോസ് (യുഎസ്എ): മത്സരം 4, 182 റണ്‍സ്, മികച്ച സ്‌കോര്‍ 80*

ആന്‍ഡ്രിസ് ഗോസ് | ട്വിറ്റര്‍

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ): മത്സരം 5, 179 റണ്‍സ്, മികച്ച സ്‌കോര്‍ 68

ട്രാവിസ് ഹെഡ് | ട്വിറ്റര്‍

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍): മത്സരം 5, 178 റണ്‍സ്, മികച്ച സ്‌കോര്‍ 80

റഹ്മാനുല്ല ഗുര്‍ബാസ് | ട്വിറ്റര്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ): മത്സരം 5, 169 റണ്‍സ്, മികച്ച സ്‌കോര്‍ 56

ഡേവിഡ് വാര്‍ണര്‍ | ട്വിറ്റര്‍

ഇബ്രാഹിം സാദ്രാന്‍ (അഫ്ഗാനിസ്ഥാന്‍): മത്സരം 5, 160 റണ്‍സ്, മികച്ച സ്‌കോര്‍ 70

ഇബ്രാഹിം സാദ്രാന്‍ | ട്വിറ്റര്‍

മാര്‍ക്കസ് സ്‌റ്റോയിനിസ് (ഓസ്‌ട്രേലിയ): മത്സരം 5, 156 റണ്‍സ്, മികച്ച സ്‌കോര്‍ 67

മാര്‍ക്കസ് സ്‌റ്റോയിനിസ് | ട്വിറ്റര്‍