ടി20യില്‍ യുവരാജിനെയും കോഹ്‌ലിയെയും പിന്നിലാക്കി അഭിഷേക് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ടി20യില്‍ ഒറ്റ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നറിയാം

സെഞ്ച്വറി ഇന്നിങ്‌സുമായി അഭിഷേക് ശര്‍മ | ഫെയ്‌സ്ബുക്ക്

2012ല്‍ പാകിസ്ഥാനെതിരെ യുവരാജ് സിങ് 7 സിക്‌സുകള്‍ നേടി

യുവരാജ് സിങ് | എക്സ്

2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് കോഹ്‌ലി 7 സിക്‌സുകള്‍ അടിച്ചു

വിരാട് കോഹ്‌ലി | എക്സ്

2023ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവ് 8 സിക്‌സുകള്‍ അടിച്ചു

സൂര്യകുമാര്‍ യാദവ് | ട്വിറ്റര്‍

അഫ്ഗാനിസ്ഥാനെതിരെ 2014 ല്‍ രോഹിത്ത് 8 സിക്‌സുകളാണ് അടിച്ചത്

രോഹിത് ശര്‍മ | എക്സ്

ഓസ്‌ട്രേലിയക്കെതിരെ 2024 ല്‍ രോഹിത്തിന്റെ 8 സിക്‌സ് നേട്ടം

രോഹിത് ശര്‍മ | പിടിഐ

2017 ല്‍ ശ്രീലങ്കയ്‌ക്കെതിരെ കെ എല്‍ രാഹുല്‍ 8 സിക്‌സുകള്‍ നേടി

കെ എല്‍ രാഹുല്‍/ ഫയൽ | ഫെയ്‌സ്ബുക്ക്

2024 അഭിഷേക് ശര്‍മ സിംബാബ്‌വെക്കെതിരെ 8 സിക്‌സുകള്‍ അടിച്ചു

സെഞ്ച്വറി ഇന്നിങ്‌സുമായി അഭിഷേക് ശര്‍മ; സിംബാബ്‌വെക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം | ഫെയ്‌സ്ബുക്ക്

2023ല്‍ ശ്രിലങ്കയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവ് 9 സിക്‌സുകള്‍ നേടി

സൂര്യകുമാര്‍ യാദവ് | എക്സ്

2017 ല്‍ ഒറ്റഇന്നിങ്‌സില്‍ ലങ്കയ്‌ക്കെരിരെ രോഹിത്ത് 10 സിക്‌സുകള്‍ പറത്തി

രോഹിത്ത് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates