സമകാലിക മലയാളം ഡെസ്ക്
ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാര്‍
ഫസല്‍ഹഖ് ഫാറൂഖി (അഫ്ഗാനിസ്ഥാന്‍): മത്സരം 5, വിക്കറ്റുകള്‍ 15, മികച്ച ബൗളിങ് 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍
ആദം സാംപ (ഓസ്‌ട്രേലിയ): മത്സരം 5, വിക്കറ്റുകള്‍ 11, മികച്ച ബൗളിങ് 12 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍
ആൻറിച് നോര്‍ക്യെ (ദക്ഷിണാഫ്രിക്ക): മത്സരം 5, വിക്കറ്റുകള്‍ 10, മികച്ച ബൗളിങ് 7 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍
അര്‍ഷ്ദീപ് സിങ് (ഇന്ത്യ): മത്സരം 4, വിക്കറ്റുകള്‍ 10, മികച്ച ബൗളിങ് 9 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍
ട്രെന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്): മത്സരം 4, വിക്കറ്റുകള്‍ 9, മികച്ച ബൗളിങ് 16 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍
തന്‍സിം ഹസന്‍ സാകിബ് (ബംഗ്ലാദേശ്): മത്സരം 5, വിക്കറ്റുകള്‍ 9, മികച്ച ബൗളിങ് 7 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍
അകീല്‍ ഹുസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്): മത്സരം 5, വിക്കറ്റുകള്‍ 9, മികച്ച ബൗളിങ് 11 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍