സമകാലിക മലയാളം ഡെസ്ക്
ടി20 ലോകകപ്പിലെ മികച്ച 7 ബൗളിങ് പ്രകടനങ്ങൾ
ഫസല്‍ഹഖ് ഫാറൂഖി (അഫ്ഗാനിസ്ഥാന്)- 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍, ഉഗാണ്ടക്കെതിരെ
ആൻറിച് നോര്‍ക്യെ (ദക്ഷിണാഫ്രിക്ക)- 7 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍, ശ്രീലങ്കക്കെതിരെ
അകീല്‍ ഹുസൈന് (വെസ്റ്റ് ഇന്‍ഡീസ്)- 11 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍, ഉഗാണ്ടക്കെതിരെ
റാഷിദ് ഖാന് (അഫ്ഗാനിസ്ഥാന്)- 17 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍, ന്യൂസിലന്‍ഡിനെതിരെ
മെഹ്റാന് ഖാന് (ഒമാന്‍)- 7 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍, നമീബിയക്കെതിരെ
ജസ്പ്രിത് ബുംറ (ഇന്ത്യ)- 14 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍, പാകിസ്ഥാനെതിരെ
ഒട്നില് ബാര്‍ട്മന്‍ (ദക്ഷിണാഫ്രിക്ക)- 11 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍, നെതര്‍ലന്‍ഡ്സിനെതിരെ