മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ച് മൗനി റോയ്

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ സീരിയലിലൂടെ എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി റോയ്.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കൊപ്പം മാലിദ്വീപിലാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ തന്റെ വെക്കേഷന്‍ ചിത്രങ്ങള്‍ താരം പങ്കുവെക്കുകയും ചെയ്തു.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

ചുവന്ന ബിക്കിനിയില്‍ കടലിന് അരികെ നില്‍ക്കുന്ന ചിത്രങ്ങളാണ് മൗനി പങ്കുവച്ചത്.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

ഭര്‍ത്താവ് സൂരജും പിറന്നാള്‍ ആശംസകളുമായി എത്തി.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

'എന്റെ പ്രണയം, എന്റെ ജീവിതം, എന്റെ സ്വീറ്റ് ഹാര്‍ട്ട് ' എന്നാണ് സൂരജ് കുറിച്ചത്.

മൗനി റോയ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates