നിയോണ്‍ ഗൗണില്‍ തിളങ്ങി മൃണാള്‍ താക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരസുന്ദരിയാണ് മൃണാള്‍ താക്കൂര്‍.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

ദുല്‍ഖര്‍ നായകനായി എത്തിയ സിതാ രാമം സിനിമയിലൂടെയാണ് മൃണാല്‍ ആരാധകരുടെ മനം കീഴടക്കുന്നത്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

നിയോണ്‍ ഗൗണില്‍ അതിസുന്ദരിയായാണ് താരത്തെ കാണുന്നത്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

അബുദാബിയില്‍ നടക്കുന്ന ഐഐഎഫ്എ ഉത്സവത്തില്‍ പങ്കെടുക്കാനാണ് താരം എത്തിയത്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

നിയോണ്‍ ഗൗരവ് ഗുപ്ത ഔട്ട്ഫിറ്റാണ് താരം തെരഞ്ഞെടുത്തത്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

ഡയമണ്ട് ഇയറിങ്‌സും മോതിരങ്ങളുമാണ് താരം വസ്ത്രത്തിനൊപ്പം അണിഞ്ഞത്.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

വേവി ഹെയറിനൊപ്പം തിളങ്ങുന്ന മേക്കപ്പ് കൂടിയായതോടെ മൃണാളിന്റെ താരപ്രഭ ഏറി.

മൃണാള്‍ താക്കൂര്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates