സമകാലിക മലയാളം ഡെസ്ക്
ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോനി റെക്കോര്‍ഡിനരികെ
ചെന്നൈ ടീമിനായി ടി20യില്‍ 5000 റണ്‍സ് നേടുന്ന താരമാകാന്‍ ധോനി
റെക്കോര്‍ഡിലേക്ക് വേണ്ടത് 4 റണ്‍സ് കൂടി
സുരേഷ് റെയ്‌നയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി ധോനി മാറും
249 മത്സരങ്ങളാണ് സിഎസ്‌കെയ്ക്കായി താരം ടി20യില്‍ കളിച്ചത്. 4996 റണ്‍സാണ് ഇതുവരെയുള്ള റണ്‍സ് സമ്പാദ്യം