ദാവണി പെണ്ണേ... ശോഭിതയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വിവാഹനിശ്ചയം

ഓ​ഗസ്റ്റ് 8നായിരുന്നു നടൻ നാ​ഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

വിമർശനങ്ങളും

വിവാഹനിശ്ചയത്തിന് പിന്നാലെ വൻ തോതിലുള്ള വിമർശനങ്ങളാണ് ഇരുവർക്കും നേരിടേണ്ടി വന്നത്.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

സിംപിൾ ലുക്കിലാണ് നാ​ഗ ചൈതന്യയും ശോഭിതയും വിവാഹനിശ്ചയ ചടങ്ങിൽ കാണാനാവുക.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷണൽ ലുക്കിൽ

ട്രെഡീഷണൽ ലുക്കിലാണ് ഇരുവരും ചടങ്ങിനെത്തിയത്.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

ദാവണി ചുറ്റി

ഓറഞ്ച് നിറത്തിലെ ദാവണിയിലാണ് ശോഭിത തിളങ്ങിയത്. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മൽഹോത്രയാണ് താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങിലെ വസ്ത്രങ്ങൾക്ക് പിന്നിൽ.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

സുന്ദരിയായി ശോഭിത

ശോഭിതയുടെ പിന്നിയിട്ട മുടിയിൽ കനകാംബര പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. സിംപിളായുള്ള വളകളും മാലയും കമ്മലുമാണ് ശോഭിത ധരിച്ചത്.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

പ്രണയം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നാ​ഗ ചൈതന്യയും ശോഭിതയും വിവാഹിതരാകൻ പോകുന്നത്.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

കുർത്തയിൽ നാ​ഗ ചൈതന്യ

വെള്ള നിറത്തിലെ കുർത്ത പൈജാമയിലാണ് നാ​ഗ ചൈതന്യയെ ചടങ്ങിൽ കാണാനാവുക.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

ആശംസകൾ

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തിയത്.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

നാ​ഗാർജുനയും

വിവാഹനിശ്ചയ ചടങ്ങിലെ ചിത്രം പങ്കുവച്ച് നാ​ഗാർജുനയും ഇരുവർക്കും ആശംസകളറിയിച്ചിരുന്നു.

നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates