'ട്രെഡീഷ്ണൽ വൈബ്'; ചിത്രങ്ങളുമായി നമിത

സമകാലിക മലയാളം ഡെസ്ക്

മിനിസ്ക്രീനിലൂടെ

മിനി സ്ക്രീനിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ നടിയാണ് നമിത പ്രമോദ്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകളിൽ

ഇതിനോടകം തന്നെ നമിത നിരവധി സിനിമകളിൽ നായികയായെത്തിയിട്ടുണ്ട്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

നാടൻ വേഷങ്ങളിൽ

നാടൻ വേഷങ്ങളിലാണ് നമിത കൂടുതലും സിനിമയിൽ തിളങ്ങിയിരിക്കുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

മച്ചാന്റെ മാലാഖ ആണ് നമിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 27 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ബിസിനസ്

അഭിനയത്തിന് പുറമേ ബിസിനസ് രം​ഗത്തേക്കും നമിത കടന്നിരുന്നു.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ചുരിദാറിൽ

ലാവൻഡർ നിറത്തിലെ ചുരിദാറിലാണ് നമിത ഇത്തവണ തിളങ്ങിയിരിക്കുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

ട്രെഡീഷ്ണൽ വൈബ് എന്നാണ് ചിത്രങ്ങൾക്ക് നമിത ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates