'പൈങ്കിളി'! കറുപ്പ് സാരിയും അമ്മയുടെ മാലയും; ചിത്രങ്ങളുമായി നമിത

സമകാലിക മലയാളം ഡെസ്ക്

നിരവധി സിനിമകളിലൂടെ

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ഫിറ്റ്നസിലും

ഫിറ്റ്നസിലും ഏറെ ശ്രദ്ധ ചെലുത്താറുള്ള നടി കൂടിയാണ് നമിത.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

കപ്പ്

കപ്പ് ആണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധേയം

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നമിത പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

കറുപ്പ് സാരിയിൽ

കറുപ്പ് സാരിയിലുള്ള തന്റെ മനോഹരമായ ചിത്രങ്ങളാണ് നമിതയിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ഗോൾഡൻ ബോർഡറും

​ഗോൾഡൻ നിറത്തിലെ ബോർഡറാണ് സാരിയ്ക്ക് അഴക് കൂട്ടുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

പൈങ്കിളി

'പൈങ്കിളി' എന്നാണ് നമിത ഫോട്ടോയ്ക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

അമ്മയുടെ മാലയും

ആഭരണങ്ങളുടെ കൂട്ടത്തിൽ അമ്മയുടെ മാലയും അണിഞ്ഞിട്ടുണ്ടെന്ന് നമിത കുറിച്ചിട്ടുണ്ട്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates