എത്ര രുചികളിലുണ്ട്, മാമ്പഴം? അറിയാം, മാങ്ങ വിശേഷങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മാമ്പഴം - പഴങ്ങളുടെ രാജാവ്

ജൂലൈ 22, ദേശീയ മാമ്പഴ ദിനം

മാമ്പഴം | ഫയല്‍

ഇന്ത്യയിൽ ആദ്യമായി മാവ് പൂക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്

മാമ്പഴം | ഫയല്‍

ആയിരത്തിലധികം മാമ്പഴയിനങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ

മാമ്പഴ വിൽപ്പനക്കാർ | ഫയല്‍

'മാമ്പഴങ്ങളുടെ രാജാവ്'അല്‍ഫോന്‍സോ മാമ്പഴം

അല്‍ഫോന്‍സോ മാമ്പഴം | ഫെയ്‌സ്ബുക്ക്‌

ഇന്ത്യന്‍ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണിയാണ് യുഎഇ

മാമ്പഴ വിൽപ്പനക്കാർ | ഫയൽ

രാജ്യത്തിന്റെ മൊത്തം മാമ്പഴക്കയറ്റുമതിയില്‍ 40 ശതമാനത്തോളവും യുഎഇയിലേക്കാണ്

മാമ്പഴ വിൽപ്പനക്കാർ | ഫയൽ

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴയിനമാണ് ജപ്പാനിലെ മിയാസാക്കി

മിയാസാക്കി | ഫെയ്‌സ്ബുക്ക്‌

മിയാസാക്കിക്ക് ഒരു കിലോയ്ക്ക് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വില വരും

മിയാസാക്കി | ഫെയ്‌സ്ബുക്ക്‌

ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നു പറയപ്പെടുന്നു

മിയാസാക്കി | ഫെയ്‌സ്ബുക്ക്‌

ഗിന്നസ്ബുക്ക്‌ പ്രകാരം ലോകത്തിലെ ഏറ്റവും മാധുര്യമുള്ള മാമ്പഴം കറാബോ/ ഫിലീപ്പീൻ മാമ്പഴമാണ്

മാമ്പഴ വിൽപ്പനക്കാർ | ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates