ക്രിസ്മസ് വൈബില്‍ പുത്തന്‍ തുടക്കം; നവ്യ നായര്‍ ഇനി ബിസിനസ്സുകാരി

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് ആഘോഷത്തിന് തുടക്കമിട്ട് നടി നവ്യ നായര്‍

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

ക്രിസ്മസ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

ചുവന്ന ലിനന്‍ കോ ഓര്‍ഡ് സെറ്റാണ് താരം ധരിച്ചത്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

സ്ലീവ് ലസ് ഷര്‍ട്ടിന്റെ കോളറില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്തിട്ടുണ്ട്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസമാണ് താരം വസ്ത്ര വ്യാപാര രംഗത്തിലേക്ക് ചുവടുവെച്ചതായി ആരാധകരെ അറിയിക്കുന്നത്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

എര്‍ത്ത് ബൈ നവ്യ എന്നാണ് നടി തന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിന് പേര് നല്‍കിയിരിക്കുന്നത്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

പേര് പോലെ തന്നെ സസ്റ്റെയ്‌നബിളിറ്റിക്ക് പ്രാധാന്യം നല്‍കുന്നത്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

സോളിഡ് മസ്റ്റാഡിലുള്ള ലിനന്‍ കോഓര്‍ഡ് സെറ്റിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

നവ്യ നായര്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates