ബ്രിട്ടീഷ് സ്റ്റൈൽ, നയൻ‌താരയുടെ പുതിയ സ്റ്റുഡിയോ കണ്ടോ?

ഹിമ പ്രകാശ്

വിവാദങ്ങളിൽ

അടുത്തിടെ ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളും നടി നയൻ‌താരയ്ക്കെതിരെ ഉയർന്നിരുന്നു.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

കാര്യമാക്കാറില്ല

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയൊന്നും നയൻ കാര്യമാക്കാറില്ല. ഇന്നിപ്പോൾ അഭിനയത്തിന് പുറമേ പല തരത്തിലുള്ള ബിസിനസ് സംരംഭങ്ങളുടെ കൂടി ഉടമയാണ് നടി.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

മക്കൾക്കൊപ്പം

മക്കളായ ഉയിരിന്റെയും ഉലകിന്റെയും ജനനത്തിന് ശേഷമാണ് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ സജീവമായത്.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

"എല്ലാ ജീവിതത്തിലും ഞാൻ നിങ്ങളെ രണ്ടു പേരെയും തിരഞ്ഞെടുക്കും".- എന്ന് പറഞ്ഞാണ് മക്കൾക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ നയൻ പങ്കുവച്ചിരിക്കുന്നത്.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

സ്റ്റുഡിയോ

അടുത്തിടെ ചെന്നൈയിലെ തന്റെ പുതിയ സ്റ്റുഡിയോയുടെ വിശേഷങ്ങളും നയൻ‌താര പങ്കുവച്ചിരുന്നു.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

നയൻ‌താരബ്രിട്ടീഷ് സ്റ്റൈലിൽ

ബ്രിട്ടീഷ് സ്റ്റൈലിൽ ആണ് സ്റ്റുഡിയോ പണി കഴിപ്പിച്ചിരിക്കുന്നത്.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

അലങ്കാരം

മൺപാത്രങ്ങൾ, പരമ്പരാഗത കലാസൃഷ്ടികൾ, തടി ശില്പങ്ങൾ എന്നിവ കൊണ്ടാണ് ഇവിടം അലങ്കരിച്ചിരിക്കുന്നത്.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

പ്രകൃതിയോടിണങ്ങി

നിറയെ കാറ്റും വെളിച്ചവും കടന്നുവരത്തക്ക വിധമാണ് നിർമാണം.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

ഏറ്റവും ഇഷ്ടം

ടെറസ് കഫെ ലോഞ്ചും വിഘ്നേഷ് ശിവന്റെ സ്റ്റുഡിയോയും ചേർന്ന ഭാഗമാണ് തനിക്ക് കൂടുതൽ ഇഷ്‌ടമെന്നു നയൻ‌താര. ഇവിടെ സ്ഥിരമായി അതിഥികൾ വന്നുപോകാറുണ്ടെന്നും നടി കുറിച്ചിട്ടുണ്ട്.

നയൻ‌താര | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates