കാഷ്വൽ ലുക്ക്! കടുംപച്ച നിറത്തിലെ സാരിയിൽ അഴകായ് നയൻതാര

സമകാലിക മലയാളം ഡെസ്ക്

പ്രിയ നായിക

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയാണ് നയൻതാര.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സജീവം

വിവാദങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണിപ്പോൾ നയൻതാര.

നയൻതാര | ഇൻസ്റ്റ​ഗ്രാം

പുത്തൻ ഫോട്ടോഷൂട്ട്

തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയനിപ്പോൾ.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാംസാരിയിൽ

കടും പച്ച നിറത്തിലെ കോട്ടൺ സാരിയിലാണ് ഇത്തവണ നയൻ തിളങ്ങിയിരിക്കുന്നത്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സിംപിൾ

പ്രത്യേകിച്ച് വർക്കുകളോ ഡിസൈനോ ഒന്നും സാരിയിൽ ഇല്ല.

നയൻതാര | ഇൻസ്റ്റ​ഗ്രാം

കാഷ്വൽ ലുക്ക്

കമ്മൽ മാത്രമാണ് ആഭരണമായി നയൻതാര ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പും താരത്തിന്റെ അഴക് കൂട്ടി.

നയൻതാര | ഇൻസ്റ്റ​ഗ്രാം

പുതിയ പ്രൊജക്ടുകൾ

നിരവധി പ്രൊജക്ടുകളാണ് നയൻതാരയുടെ ലൈൻഅപ്പിലുള്ളത്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

കാത്തിരിക്കുന്ന ചിത്രങ്ങൾ

റക്കായി, മൂക്കുത്തി അമ്മൻ 2, ടെസ്റ്റ്, ടോക്സിക്, മണ്ണാങ്കട്ടി, തനി ഒരുവൻ 2 എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

നയൻതാര | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates