തനി തങ്കം; ചുവപ്പ് പട്ടുസാരിയില്‍ മനോഹരിയായി നയന്‍താര

സമകാലിക മലയാളം ഡെസ്ക്

ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നയന്‍താര

നയന്‍താര | ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാംഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുത്തന്‍ സാരി ലുക്കാണ്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് പട്ടുസാരിയില്‍ മലയാളി തനിമയോടെയാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

പേളുകളോടെയുള്ള വലിയ സരസ്വതി ജിമിക്കിയാണ് താരം അണിഞ്ഞിരിക്കുന്നത്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

കമ്മലിന് ചേരുന്ന വളകള്‍ക്കൊപ്പം കുപ്പിവളകളും ചേര്‍ത്താണ് കയ്യില്‍ അണിഞ്ഞിരിക്കുന്നത്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

മുടി ബണ്‍ കെട്ടി മുല്ലപ്പൂ ചൂടിയിരിക്കുകയാണ്. സീമന്ദരേഖയില്‍ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

ചുവന്ന വട്ടപ്പൊട്ട് തൊട്ട് ലുക്ക് കംപ്ലീറ്റ് ചെയ്തിരിക്കുകയാണ് താരം.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

അസിസ്റ്റന്റ് ഡയറക്ടറായ പാര്‍വതി ശ്രീധര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

ആരാധകരുടെ മനം കവരുകയാണ് നയന്‍സിന്റെ ചിത്രങ്ങള്‍. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

നയന്‍താര | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates