സൂര്യകാന്തി പൂവ് പോലെ; മനം കവർന്ന് നസ്രിയ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയങ്കരിയാണ് നടി നസ്രിയ നസിം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.

നസ്രിയ | ഇൻസ്റ്റ​ഗ്രാം

സാരിയില്‍ അതിസുന്ദരിയായാണ് നസ്രിയയെ ചിത്രങ്ങളില്‍ കാണുന്നത്.

നസ്രിയ | ഇൻസ്റ്റ​ഗ്രാം

പേസ്റ്റല്‍ നിറത്തിലുള്ള ഷീര്‍ സാരിയാണ് നസ്രിയ ധരിച്ചിരിക്കുന്നത്.

നസ്രിയ | ഇൻസ്റ്റ​ഗ്രാം

വി നെക്കിലുള്ള സ്ലീവ് ലസ് ബ്ലൗസിനൊപ്പമാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്.

നസ്രിയ | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡിലും മുത്തുകളിലും വരുന്ന കമ്മലും ബ്രേസ്ലെറ്റുമാണ് താരം ആക്‌സസറീസായി നല്‍കിയിരിക്കുന്നത്.

നസ്രിയ | ഇൻസ്റ്റ​ഗ്രാം

മിനിമല്‍ മേക്കപ്പാണ് താരം നല്‍കിയിരിക്കുന്നത്

നസ്രിയ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് നസ്രിയയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

നസ്രിയ നടി ശ്രിന്ദയോടൊപ്പം | ഇൻസ്റ്റ​ഗ്രാം

നടി മീര നന്ദന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നസ്രിയ.

നസ്രിയ മീര നന്ദന്‍റെ വിവാഹാഘോഷത്തില്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates