സമകാലിക മലയാളം ഡെസ്ക്
യൂറോപ്യൻ ടീമുകളിൽ പരിശീലക മാറ്റം
ഹാൻസി ഫ്ലിക്ക്- ഷാവി ഹെർണാണ്ടസിന്റെ പകരക്കാരനായി എഫ്സി ബാഴ്സലോണയിൽ
വിൻസന്റ് കോംപനി- തോമസ് ടുക്കലിന്റെ പകരക്കാരനായി ബയേൺ മ്യൂണിക്കിൽ
എൻസോ മരെസ്ക്ക- മൗറീസിയോ പൊചെറ്റിനോയ്ക്ക് പകരം ചെൽസിയിൽ
തിയാഗോ മോട്ട- മാസിമിലിയാനോ അല്ലെഗ്രിയ്ക്ക് പകരം യുവന്റസിൽ
ഹുലൻ ലോപറ്റേഗി- ഡേവിഡ് മോയസിനു പകരം വെസ്റ്റ് ഹാം യുനൈറ്റഡിൽ
അർനെ സ്ലോട്ട്- യുർഗൻ ക്ലോപിന്റെ പകരക്കാരനായി ലിവർപൂളിൽ