സോ സിമ്പിൾ നവ്യാ നായർ

സമകാലിക മലയാളം ഡെസ്ക്

നവ്യ നായരുടെ പുതിയ ഓണം ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ

Navya nair | Instagram

വളരെ സിംപിൾ ഹാൻഡ് ലൂം സൽവാറാണ് താരത്തിന്റെ ഔട്ട്ഫിറ്റ്

Navya nair | Instagram

​ഗോൾഡൻ ടെംപിൾ വർക്കാണ് സൽവാറിന്റെ ഹൈലേറ്റ്

Navya nair | Instagram

റൂബി നെക്ലസ്സും,ആന്ററ്റിക് വളകളുമാണ് നവ്യ അണിഞ്ഞിരിക്കുന്നത്

Navya nair | Instagram

ഡാൻസ് അക്കാദമിയും ,പ്രോ​ഗ്രാമുകളുമായി തിരക്കിലാണ് താരമിപ്പോൾ

Navya nair | Instagram

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം

Navya nair | Instagram

നന്ദനം സിനിമയിൽ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യനായർ വലിയ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്

Navya nair | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file