പോപ്പ് കോൺ എടുത്ത് റെഡിയായിക്കോളൂ; OTTയിൽ ഈ ആഴ്ച , സിനിമ പ്രേമികൾക്ക് ഫുൾ ട്രീറ്റ്

സമകാലിക മലയാളം ഡെസ്ക്

ലോക ചാപ്റ്റർ 1 ചന്ദ്ര

ജിയോ ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 17ന് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

Lokah Chapter 1: Chandra | Instagram

മിറാഷ്

ഒക്ടോബർ 20 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും.

Mirage | Instagram

ആഭ്യന്തര കുറ്റവാളി

ചിത്രം സീ ഫൈവിലൂടെയാണ് ഒക്ടോബര്‍ 17 മുതൽ സ്ട്രീമിങ് തുടങ്ങും.

Aabhyanthara Kuttavaali | Instagram

ലെ​ഗസി

മാധവൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് ലെ​ഗസി. നെറ്റ്ഫ്ലിക്സിലൂടെയാണ് പരമ്പര റിലാസിനെത്തുന്നത്. തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Legacy | Instagram

സ്റ്റീഫൻ

മിഥുൻ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സീരിയൽ കില്ലറിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ചിത്രം ഉടൻ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

Stephen | Instagram

മെയ്ഡ് ഇൻ കൊറിയ

പ്രിയങ്ക മോഹൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മെയ്ഡ് ഇൻ കൊറിയ. നെറ്റ്ഫ്ലിക്സിലൂടെ ഉടനെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Made In Korea | Instagram

സന്തോഷ്

ഒക്ടോബർ 17 മുതൽ ലയൺസ്ഗേറ്റ് പ്ലേയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Santhosh | Instagram

ലവ്

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന സീരിസാണ് ലവ്. നെറ്റ്ഫ്ലിക്സിലാണ് സീരിസ് സ്ട്രീം ചെയ്യുക.

Love | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File