കോഫി ബ്രൗണിൽ തിളങ്ങി മാളവിക മോഹൻ

സമകാലിക മലയാളം ഡെസ്ക്

പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ അഭിനയരം​ഗത്തേക്ക് വന്ന നടിയാണ് മാളവിക മോഹൻ

Malavika Mohanan | Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളും ട്രെൻഡ‍ിങ്ങാണ്.

Malavika Mohanan | Instagram

കോഫി ബ്രൗൺ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

Malavika Mohanan | Instagram

കോഫി ബ്രൗൺ കളർ ഹൈലേറ്റ് ആയി നിൽക്കുന്നതിന് ​ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

Malavika Mohanan | Instagram

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ ആണ് മാളവികയുടെ പുതിയ പ്രോജക്ട്. ചിത്രം ഓ​ഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തും

Malavika Mohanan | Instagram

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ്.

Malavika Mohanan | Instagram

2023ൽ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന സിനിമയ്ക്കു ശേഷം മാളവിക അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Malavika Mohanan | Instagram

പ്രഭാസിന്റെ രാജാ സാബ്, കാർത്തിയുടെ സർദാർ 2 എന്നിവയാണ് മാളവികയുടെ മറ്റു പുതിയ പ്രോജക്ടുകൾ.

Malavika Mohanan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file