'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് ശ്രേയ ഘോഷാൽ.

Shreya Ghoshal | Facebook

ഭർത്താവ് ശൈലാദിത്യയുടെയും മകൻ ദേവ്‍യാന്‍ മുഖോപാധ്യായയുടേയും കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Shreya Ghoshal | Facebook

ഇം​ഗ്ലണ്ടിലെ ഡോർസെറ്റിലാണ് ​ഗായികയും കുടുംബവും അവധിക്കാലം ചെലവിടുന്നത്.

Shreya Ghoshal | Facebook

എന്റെ ലോകം എന്ന തലക്കേട്ടോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Shreya Ghoshal | Facebook

ചിത്രങ്ങൾക്ക് സിനിമ രം​ഗത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.

Shreya Ghoshal | Facebook

ദക്ഷിണ മുംബൈയിലെ വോർലിയിൽ ഏകദേശം 60 കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര അപ്പാർട്മെന്റുകൾ ശ്രേയ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

Shreya Ghoshal | Facebook

യുകെയിലെ ഡോർസെറ്റിലെ ഡേർഡിൽ ഡോർ ജുറാസിക് കോസ്റ്റിലെ പ്രശസ്തമായ പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് കവാടമാണ്. മനോഹരമായ കടൽത്തീരവും കമാന ആകൃതിയിലുള്ള പാറയും സഞ്ചാരികളെ ആകർഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Durdle Door,Dorset | Pinterest