ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ, പാർവതി തിരുവോത്ത്

സമകാലിക മലയാളം ഡെസ്ക്

സിനിമാരം​ഗത്തും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലും തന്റേതായ സ്ഥാനമുള്ള നടിയാണ് പാർവതി തിരുവോത്ത്.

Parvathy Thiruvothu | Instagram

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

Parvathy Thiruvothu | Instagram

താരത്തിന്റെ നിലപാടുകള്‍ പോലെ തന്നെ ഫോട്ടോഷൂട്ടും ബോള്‍ഡ് ആണ്.

Parvathy Thiruvothu | Instagram

ഫ്ലോറൽ പ്രിന്റ് സ്കേർട്ടും ടോപ്പും അതിന് പുറമേ ബ്ലാക്ക് ലെതർ ജാക്കറ്റുമാണ് പാർവതിയുടെ പുതിയ ഔട്ട്ഫിറ്റ്.

Parvathy Thiruvothu | Instagram

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പാർവതി തന്റെ കിടിലന്‍ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നത്.

Parvathy Thiruvothu | Instagram

പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ. ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും.

Parvathy Thiruvothu | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File