സമ്മർ ഫാഷനിൽ ഗ്ലാമറസ് ലുക്കുമായി രമ്യാ

സമകാലിക മലയാളം ഡെസ്ക്

സമ്മർ പുതിയ കാഷ്വൽ ലുക്കിൽ നടി രമ്യാ നമ്പീശൻ.

Ramya Nambessan | Instagram

ഇപ്പോഴത്തെ കാലവസ്ഥയ്ക്ക് യോജിച്ച ലൈറ്റ് ബ്ലൂ കോ-ഓർഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്.

Ramya Nambessan | Instagram

കറുത്ത സ്ലീവ്‌ലെസ് ടോപ്പിനൊപ്പം ലൂസ് ഫിറ്റ് ഷർട്ടും ഷോർട്സും ചേർന്ന ലുക്ക് വളരെ കംഫർട്ടബിളും ട്രെൻഡിയുമാണ്.

Ramya Nambessan | Instagram

വൈറ്റ് സ്നീക്കേഴ്സും റൗണ്ട് സൺഗ്ലാസും സ്റ്റൈലിനെ കൂടുതൽ എടുത്തുകാണിക്കുന്നു.

Ramya Nambessan | Instagram

മിനിമൽ ആക്സസറീസും നാച്ചുറൽ ഹെയർസ്റ്റൈലും ചേർന്ന ഈ ലുക്ക് ഒരു തികഞ്ഞ സമ്മർ ട്രാവൽ ഫാഷാനാണ്

Ramya Nambessan | Instagram

അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, ​ഗായികയായും അവതാരകയായുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തികൂടിയാണ് രമ്യ.

Ramya Nambessan | Instagram

സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വന്തം അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് രമ്യ.

Ramya Nambessan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file